ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10


തിരുവനന്തപുരം: (https://ift.tt/2PjlxE3) കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍, ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനം കുറയാതെ മാര്‍ക്ക് നേടിയവര്‍, ഡിഗ്രി, പി ജി, ടി ടി സി, ഐ ടി ഐ, ഐ ടി സി, പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി, എം ബി ബി എസ്, പ്രൊഫഷണല്‍ പി ജി, മെഡിക്കല്‍ പി ജി തുടങ്ങിയ അവസാന വര്‍ഷ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

News, Kerala, Thiruvananthapuram, Award, Farmers, SSLC, Plus Two student, Education, Students, Educational award last date August 10

അവസാന തീയതി ആഗസ്റ്റ് 10 ഉച്ചകഴിഞ്ഞ് മൂന്ന് മണി. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.agriworkersfund.org വെബ്സൈറ്റില്‍.

Keywords: News, Kerala, Thiruvananthapuram, Award, Farmers, SSLC, Plus Two student, Education, Students, Educational award last date August 10


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?