ഒമാനില്‍ കുഴിയെടുക്കുന്ന ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു


മസ്‌കറ്റ്: (https://ift.tt/30MayZ9) ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒമാനില്‍ രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു. കുഴിയെടുക്കുന്ന ജോലിക്കിടെയാണ് മണ്ണിടിഞ്ഞ് വീണ് രണ്ട് വിദേശ തൊഴിലാളികള്‍ വെള്ളിയാഴ്ച മരിച്ചത്. ബോഷറിലാണ് സംഭവമുണ്ടായത്.

News, Gulf, Muscat, Oman, Death, Dead Body, Labours, Job, Two expats lose their lives in Muscat Governorate

മരിച്ചത് ഏഷ്യന്‍ വംശജരാണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പൊതു അതോറിറ്റി അറിയിച്ചു. പത്ത് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Keywords: News, Gulf, Muscat, Oman, Death, Dead Body, Labours, Job, Two expats lose their lives in Muscat Governorate


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?