കാസര്‍കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: (www.kasargodvartha.com 18.07.2020) കാസര്‍കോട് വിദ്യാനഗര്‍ കോപ സ്വദേശി അബ്ബാസ് അബ്ദുല്ല(52) റിയാദില്‍ മരിച്ചു. തഖസ്സു സി യിലുള്ള സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മൂന്നാഴ്ചയിലധികമായി ചികിത്സയിലായിരുന്നു അദ്ദേഹം.

 Kasaragod, News, Riyadh, Vidya Nagar, Obituary, Death, Man, Hospital, Kasargod native died in Riyadh.

സാമൂഹ്യ പ്രവര്‍ത്തകനും കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസ് വയുടെ എക്‌സിക്യുട്ടീവ് മെമ്പറും കാസര്‍കോട് മണ്ഡലം കെഎംസിസി യുടെ സജീവ പ്രവര്‍ത്തകനുമാണ്. പരേതരായ കോപ്പ അബ്ബാസ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷത്ത് മിസ് രിയ. മക്കള്‍: മുഹമ്മദ് അബ്‌റാസ്, അഫ്‌നാസ് ഹുസൈന്‍. സഹോദരങ്ങള്‍: മുഹമ്മദ് ഷരീഫ്. മുജീബ് റഹ്മാന്‍, അഹമദ് കബീര്‍, അസ്മ, ഖദീജ, സക്കീന, സുഹ്‌റാബി.

Keywords: Kasaragod, News, Riyadh, Vidya Nagar, Obituary, Death, Man, Hospital, Kasargod native died in Riyadh.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?