അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം; ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു
അട്ടപ്പാടി: (www.kvartha.com 26.07.2020) അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു. അട്ടപ്പാടി വണ്ണാന്തറ ഊരുമൂപ്പന്‍ ചിന്നനഞ്ചന്‍ ആണ് മരിച്ചത്.
കാലിമേയ്ക്കാന്‍ പോയ മൂപ്പനെ ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണാതായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Keywords: News, Kerala, Death, attack, Wild Elephants, Elephant attack, Missing, Dead Body, Killed, One killed in wild elephant attack in Attappadi

Powered by Info News For You

Comments
Post a Comment