ദര്‍ശന വിലക്കുള്ള ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ബി ജെ പി എം പിക്ക് പ്രത്യേക ദര്‍ശനാനുമതി
സൂപ്പി വാണിമേല്‍
മംഗളൂരു: (https://ift.tt/2CNLPv2) കോവിഡ് പ്രതിരോധ ഭാഗമായി സന്ദര്‍ശകര്‍ക്ക് സമ്പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയ മൈസൂരുവിലെ പ്രസിദ്ധമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ബി.ജെ.പി നേതാവിന് ദര്‍ശനാനുമതി നല്‍കിയതായി ആക്ഷേപം. ഉടുപ്പി-ചിക്കമംഗളൂറു എം.പിയും ബി.ജെ.പി കര്‍ണ്ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ കാറന്ത് ലാജെ ക്ഷേത്ര ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വിവാദ അകമ്പടിയോടെ പ്രചരിക്കുകയാണ്.
ആശാഡ മാസത്തിലെ അവസാന വെള്ളിയാഴ്ച വര്‍ഷംതോറും പതിവുള്ള ചാമുണ്ഡേശ്വരി ദേവീദര്‍ശനത്തിനാണ് എം.പി എത്തിയതെന്ന് തദ്ദേശ വാസികള്‍ പറഞ്ഞു. രാവിലെ ഏഴിനായിരുന്നു ദര്‍ശനം.
എന്നാല്‍ നാട്ടുകാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് താന്‍ ദര്‍ശനം നടത്തിയതെന്നാണ് എം.പി അവകാശപ്പെടുന്നത്.എന്നാല്‍ വെള്ളിയാഴ്ച രാവിലെയാണെന്ന് ക്ഷേത്രം അധികൃതര്‍ സ്ഥിരീകരിച്ചു. രാഷ്ട്രീയ ഭാവിയിക്ക് ആശാഡ മാസ അവസാന വെള്ളിയാഴ്ച നടത്തുന്ന ദേവീദര്‍ശനം ഗുണംചെയ്യുമെന്ന വിശ്വാസം നിലവിലുണ്ട്.
Keywords: Mangalore, news, National, Top-Headlines, BJP, Despite ban due to Covid-19, BJP MP visits Chamundeshwari temple for worship
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment