കോവിഡ് ഭീതിയില്‍ ലോകം: രോഗബാധിതരുടെ എണ്ണം ഒന്നരക്കോടിക്കടുത്ത്, മരണം ആറ് ലക്ഷത്തിലേറെ
വാഷിങ്ടണ്‍: (www.kvartha.com 20.07.2020) ലോകത്ത് 14,633,037 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. അതേസമയം കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 608,539 ആയി. അമേരിക്കയില്‍ 3,896,855 പേരും ബ്രസീലില്‍ 2,099,896 ആളുകളും രോഗികളായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേര്‍ മരണപ്പെട്ടു. അമേരിക്കയില്‍ ഞായറാഴ്ച 63,584 പേര്‍ക്കും ബ്രസീലില്‍ 24,650 പേര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ലോകമാകെ 8,730,163 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം തിങ്കളാഴ്ച 11 ലക്ഷം കടന്നേക്കും എന്നതും ആശങ്ക കൂട്ടുന്നു.
Keywords: Washington, News, World, COVID-19, Trending, Health, Patient, Death, Asia, Africa, America, Covid cases near one and half crore in world

Powered by Info News For You

Comments
Post a Comment