കോട്ടയത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസുകാരന്‍ മരിച്ചു
കോട്ടയം: (www.kasargodvartha.com 01.08.2020) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോട്ടയത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസുകാരന്‍ മരിച്ചു. ഇടുക്കി സ്വദേശി സബ് ഇന്‍സ്പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്. സ്പെഷല്‍ ബ്രാഞ്ച് എസ്ഐയായിരുന്നു ഇദ്ദേഹം.
സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരന്‍ മരിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Keywords: Kottayam, news, Kerala, Top-Headlines, COVID-19, Treatment, Medical College, Police, Death, Covid 19: Kerala police officer died in Kottayam

Powered by Info News For You

Comments
Post a Comment