എനിക്ക് ദാഹിക്കുന്നു; അല്‍പം വെള്ളം തരൂ; വെള്ളം 'ചോദിച്ച്' വാങ്ങുന്ന അണ്ണാന്റെ വീഡിയോ വൈറല്‍

ഡല്‍ഹി: (www.kvartha.com 17.07.2020) വെള്ളം ചോദിച്ച് വാങ്ങുന്ന അണ്ണാന്റെ വീഡിയോ വൈറല്‍. ദാഹിച്ചു വലഞ്ഞ അണ്ണാന്‍ അതുവഴി നടന്നു പോയിരുന്ന ആളോട് വെള്ളം ചോദിച്ച് കുടിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഇരുകാലുകളില്‍ നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തിയാണ് അണ്ണാന്‍ വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്. അണ്ണാന്‍ വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആള്‍ കയ്യിലുണ്ടായിരുന്ന വെള്ളം അതിന്റെ വായില്‍ വച്ചു നല്‍കി. വേണ്ടുവോളം വെള്ളം കുടിച്ച ശേഷമാണ് അണ്ണാന്‍ മടങ്ങിപ്പോയത്.


സുശാന്ത നന്ദ ഐഎഫ്എസിന്റെ ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകള്‍ അണ്ണാന് വെള്ളം കൊടുത്ത ആളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Keywords: National, News, Video, viral, Animals, Water, man, Twitter, Social Network, Comments, Officer, Thirsty squirrel asking a man for water.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?