പ്രതിഫലം തീരുമാനമായില്ല; ഓഗ്‌ബെച്ചെ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു, ലക്ഷ്യം മുംബൈ
കൊച്ചി: (https://ift.tt/3erGmHs) ഗോള്‍വേട്ടക്കാരന്‍ ബര്‍ത്ലോമിയോ ഓഗ്‌ബെച്ചെ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു. മുംബൈ സിറ്റി എഫ്‌സിയുമായി അവസാനവട്ട ചര്‍ച്ചകളിലേക്ക് കടക്കുന്നു. പ്രതിഫലം സംബന്ധിച്ചു തീരുമാനം ആവാത്തതിനാല്‍ പിരിയാമെന്ന ധാരണയില്‍ ബ്ലാസ്റ്റേഴ്‌സും ഓഗ്‌ബെച്ചെയും എത്തുകയായിരുന്നു. ഓഗ്‌ബെച്ചെയോട് വേതനം കുറയ്ക്കണമെന്നു ക്ലബ് ആവശ്യപ്പെട്ടിരുന്നു.
ബാര്‍ത്തിന്റെ കൂടുമാറ്റത്തിന്റെ പ്രാഥമികഫലങ്ങള്‍ ഇവയാണ്: ബ്ലാസ്റ്റേഴ്‌സിനു പുതിയൊരു ആക്രമണനിര. അഹമ്മദ് ജാഹൂ നയിക്കുന്ന മുംബൈ സിറ്റിയുടെ മധ്യനിരയ്ക്കും ആക്രമണോത്സുകനായ കോച്ച് സെര്‍ജിയോ ലൊബേറയ്ക്കും ഏറ്റവും മികച്ച മുന്‍നിര ആയുധം ലഭിക്കുന്നു.
ഇതോടെ, പുതിയൊരു സ്‌ട്രൈക്കറെ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെ ചുമലിലായി.
അതേസമയം ഓഗ്‌ബെച്ചെയ്ക്കു പകരക്കാരനെ കണ്ടെത്താന്‍ സ്‌കിന്‍കിസും കോച്ച് കിബു വിക്കൂനയും പലവട്ടം ചര്‍ച്ചകള്‍ നടത്തിയെന്നാണു സൂചന. ഭീമമായ പ്രതിഫലം നല്‍കാതെയൊരു വിദേശ സ്‌ട്രൈക്കറെയാണു തേടുന്നത്.

Keywords: News, Kerala, Kochi, Sports, Kerala Blasters, Mumbai, Salary, Foreign, Ogbeche leaves blasters
Powered by Info News For You

Comments
Post a Comment