നടന്‍ നാഗാര്‍ജുനയുടെ ചലഞ്ച് ഏറ്റെടുത്ത് മരുമകളും നടിയുമായ സാമന്ത

ഹൈദരാബാദ്: (https://ift.tt/3iYdYjy) നടന്‍ നാഗാര്‍ജുനയുടെ ചലഞ്ച് ഏറ്റെടുത്ത് മരുമകളും നടിയുമായ സാമന്ത. ഗ്രീന്‍ ഇന്ത്യ ചലഞ്ചിലാണ് നടി പങ്കാളിയായത്. സാമന്തയുടെ ഭര്‍ത്താവ് നാഗചൈതന്യയുടെ പിതാവ് കൂടിയായ നടന്‍ നാഗാര്‍ജുനയുടെ ചലഞ്ച് ആണ് സാമന്ത സ്വീകരിച്ചത്. നാഗാര്‍ജുനക്കൊപ്പം തൈ നടുന്ന ഫോട്ടോ സാമന്ത ആരാധകരുമായി പങ്കുവെച്ചു.

News, National, India, Telangana, Hyderabad, Actress, Actor, Social Network, Photo, Entertainment, Cinema, Samantha accepts challenge from Nagarjuna


News, National, India, Telangana, Hyderabad, Actress, Actor, Social Network, Photo, Entertainment, Cinema, Samantha accepts challenge from Nagarjuna
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടുവളപ്പില്‍ മൂന്ന് തൈ വെച്ചുവെന്നാണ് സാമന്ത പറയുന്നത്. ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുക്കാന്‍ ആരാധകരോടും സാമന്ത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കീര്‍ത്തി സുരേഷിനെയും രശ്മിക മന്ദാനയെയുമാണ് സാമന്ത ചലഞ്ച് ചെയ്തിട്ടുള്ളത്.

Keywords: News, National, India, Telangana, Hyderabad, Actress, Actor, Social Network, Photo, Entertainment, Cinema, Samantha accepts challenge from Nagarjuna


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?