കൊരട്ടി മേഖലയില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടം

തൃശൂര്‍: (www.kvartha.com 06.07.2020) കൊരട്ടി മേഖലയില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടം. ഞായറാഴ്ച രാത്രി 11 30 മണിയോടെയുണ്ടായ ചുഴലിക്കാറ്റ് അഞ്ച് മിനിറ്റോളം നീണ്ടുനിന്നു. മരച്ചില്ലകള്‍ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.

വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധവും തകരാറിലായി. വീടുകളുടെ മേല്‍ക്കൂരകളും മരങ്ങളും പറന്നു പോയി. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി മറിഞ്ഞു വീണു. കൊരട്ടി പൊലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് റോഡിലെ മരങ്ങള്‍ നീക്കി.

Thrissur, News, Kerala, Rain, Electricity, Road, House, Police, Wind, Tree, Koratty, heavy rain and wind in Koratty

Keywords: Thrissur, News, Kerala, Rain, Electricity, Road, House, Police, Wind, Tree, Koratty, heavy rain and wind in Koratty


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?