നീലേശ്വരം സ്വദേശി മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു
കാസര്‍കോട് (www.evisionnews.co): നീലേശ്വരം കരിന്തളം സ്വദേശി മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കരിന്തളം കൊല്ലമ്പാറ കീഴ്മാലയിലെ പരേതരായ കൊരുന്തല അമ്പുവിന്റെയും പാണ്ട്യാട്ട് ചെമ്മരത്തിയുടെയും മകന്‍ രാഘവന്‍ (70) ആണ് മരിച്ചത്. ദീര്‍ഘകാലമായി മുംബൈയില്‍ വ്യാപാരം നടത്തിവരികയായിരുന്നു. കോവിഡ് ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സുമതി (മുംബൈ), മക്കള്‍: രതീഷ്, സുബിന്‍. മരുമകന്‍: സോണല്‍സിംഗ് (മുംബൈ).
Powered by Info News For You

Comments
Post a Comment