നഗരത്തില്‍ കൂട്ടംകൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചു

കാസര്‍കോട്: (https://ift.tt/308MD75) നഗരത്തില്‍ കൂട്ടംകൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പഴയ ബസ് സ്റ്റാന്‍ഡിലെ കടകള്‍ക്കു മുന്നില്‍ കൂട്ടംകൂടി നിന്നവരെയാണ് പോലീസ് വിരട്ടിയോടിച്ചത്.  ആളുകള്‍ കൂട്ടംകൂടരുതെന്നും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി എത്രയും പെട്ടെന്ന് വീട്ടില്‍ പോകണമെന്നും പോലീസ് അറിയിച്ചു.


അനാവശ്യ നഗരത്തിലെത്തുന്നവര്‍ക്കെതിരെയും കറങ്ങിനടക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ടൗണ്‍ എസ് ഐ യു പി വിപിന്‍ പറഞ്ഞു.


Keywords: Kasaragod, Kerala, News, Police, District, police lathicharged in kasaragod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?