ക്വാറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ വെന്റിലേറ്റര്‍ തകര്‍ത്ത് ചാടിപ്പോയി
തിരുവനന്തപുരം: (https://ift.tt/3e0OXAz) ക്വാറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ വെന്റിലേറ്റര്‍ തകര്‍ത്ത് ചാടിപ്പോയി. വര്‍ക്കലയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളാണ് മുങ്ങിയത്. പാര്‍പ്പിച്ചിരുന്ന റൂമിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് അതു വഴി ചാടി രക്ഷപെടുകയായിരുന്നു. ചിതറ സ്വദേശി മുഹമ്മദ് ഷാന്‍, നെയ്യാറ്റിന്‍കര സ്വദേശി അനീഷ് എന്നിവരാണ് ചാടിപ്പോയത്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി വര്‍ക്കല പൊലീസ് അറിയിച്ചു.
Keywords: News, Kerala, Thiruvananthapuram, Accused, Escaped, Police, Accused escaped from quarantine center breaking ventilatorPowered by Info News For You

Comments
Post a Comment