പിലാത്തറയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മിനിലോറിയിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂര്‍: (www.kvartha.com 19.07.2020) പരിയാരം-പിലാത്തറ കെ എസ് ടി പി റോഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മിനിലോറിയിടിച്ച് ഒരാള്‍ മരിച്ചു. ലോറിയിലെ സഹായി പാലക്കാട് ആലത്തൂര്‍ സ്വദേശി സിക്കന്തര്‍ (29) ആണ് മരിച്ചത്.
കാസര്‍കോട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി. റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചാണ് അപകടം.
Keywords: Kannur, News, Kerala, Accident, Accidental Death, Police, Road, Lorry, Palakkad, Native, One died in road accident in Kannur
Powered by Info News For You

Comments
Post a Comment