നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു

ജിദ്ദ: (https://ift.tt/2E0MWbz) നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം അബ്ദുനാസര്‍(52)ആണ് മരിച്ചത്. ഇദ്ദേഹം ഞായറാഴ്ച ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകവെയാണ് മരണം സംഭവിച്ചത്.

News, Gulf, Death, Saudi Arabia, Jeddah, Death, Malayalees, Hospital, Keralite expat planned to go home died due to heart attack

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. 25 വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്യുന്നു.

ഭാര്യ: പി എന്‍ നസീമ, മക്കള്‍: അഹദ്, മുര്‍ഷിദ്, മാജിദ്, സാബിത്ത്, മുര്‍ഷിദ. മരുമക്കള്‍: ഫാസില്‍ കാരക്കുന്ന്, മുഫീദ കാച്ചിനിക്കാട്.

Keywords: News, Gulf, Death, Saudi Arabia, Jeddah, Death, Malayalees, Hospital, Keralite expat planned to go home died due to heart attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?