ചെമ്മനാട് പഞ്ചായത്ത് യൂത്ത്‌ലീഗ് അണുനശീകരണ മെഷീനുകള്‍ വൈറ്റ് ഗാര്‍ഡിന് കൈമാറി


ചട്ടഞ്ചാല്‍ (www.evisionnews.co): കോവിഡ് പോസ്റ്റീവായരുടെ വീടുകള്‍ മറ്റു പൊതുസ്ഥലങ്ങള്‍ അണുനശീകണം നടത്തുന്നതിനുള്ള മെഷീനുകള്‍ യൂത്ത് ലീഗ് ചെമമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ടിഡി ഹസന്‍ ബസരി വൈറ്റ് ഗാര്‍ഡ് അംഗം ഫഖ്‌റുദ്ധീന്‍ കൈമാറി. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം, ട്രഷറര്‍ ഹഫീസ് കീഴൂര്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?