ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ പുതിയ പേര് പുറത്ത് വിട്ടു; ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സവും പേര് മാറ്റി

ന്യൂഡല്‍ഹി: (www.kvartha.com 03.07.2020) ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ പുതിയ പേര് പുറത്ത് വിട്ടു. ഗ്ലോ ആന്‍ഡ് ലവ്‌ലി എന്നാണ് പുതിയ പേരെന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ അറിയിച്ചു. ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സത്തിന്റെ പേര് ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം അക്കിയെന്നും കമ്പനി അറിയിച്ചു. ഫെയര്‍ എന്ന വാക്ക് ഇനി മുതല്‍ ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചതിനാലാണ് ഈ പേര് മാറ്റം.


തൊലിയുടെ നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനി ഈ തീരുമാനമെടുത്തത്. ക്രീമിന്റെ പാക്കിലുള്ള രണ്ട് മുഖങ്ങളുള്ള ഷേഡ് ഗൈഡും ഒഴിവാക്കുമെന്ന് യൂണിലിവര്‍ വ്യക്തമാക്കി.

Keywords: National, News, Busines, Name, Change, Univer Limited, Company, Fair and Lovely, Fair and Handsome, Fair and Lovely new name released.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?