സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് ആലുവ സ്വദേശി
കൊച്ചി: (www.kasargodvartha.com 31.07.2020) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലുവ സ്വദേശി എം പി അഷ്റഫ് (53) ആണ് മരിച്ചത്. ഇദ്ദേഹത്തിന് അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തുടര്‍ന്ന് 29-ാം തിയതി രോഗം മൂര്‍ജ്ജിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
Keywords: Kochi, news, Kerala, Top-Headlines, COVID-19, Death, Medical College, Treatment, hospital, One more covid death in Kerala

Powered by Info News For You

Comments
Post a Comment