കോഴിക്കോട് കോതി അഴിമുഖത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

കോഴിക്കോട്: (www.kvartha.com 27.07.2020) കോഴിക്കോട് കോതി അഴിമുഖത്ത് വെച്ച് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കപ്പക്കല്‍ സ്വദേശി അബ്ദുള്ള ലത്തീഫ് (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. ഇവരുടെ വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മരിച്ചയാളുടെ മൃതദേഹം ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Kozhikode, News, Kerala, Accident, Accidental Death, boat, Boat Accident, One death in fishing boat accident in Kozhikode

Keywords: Kozhikode, News, Kerala, Accident, Accidental Death, boat, Boat Accident, One died after fishing boat accident at Kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?