മലപ്പുറത്ത് ക്വാറന്റീന്‍ ലംഘിച്ച യുവാവിന് കോവിഡ്: നിരവധി പേരുമായി സമ്പര്‍ക്കം



കേരളം (www.evisionnews.co): കോവിഡ് ക്വാറന്റീന്‍ ലംഘിച്ച യുവാവിന് രോഗബാധ. ജൂണ്‍ 18ന് ജമ്മുവില്‍ നിന്ന് മലപ്പുറം ചീക്കോടെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ച ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. കടകളിലടക്കം നിരവധി ഇടങ്ങള്‍ ഇയാള്‍ സന്ദര്‍ശിച്ചു. ഇന്നലെ മാത്രം 35 പേര്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും ജില്ലയില്‍ കൂടുതലാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?