ഉറ്റവര്‍ പുറന്തള്ളിയ വയോധികക്ക് നാട്ടുകാരുടെ കരുതലില്‍ തണല്‍; മകനെയും പേരക്കുട്ടിയെയും പോലീസ് അറസ്റ്റു ചെയ്തു
സൂപ്പി വാണിമേല്‍
മംഗളൂരു: (https://ift.tt/2OAk7Vf) ബെല്‍ത്തങ്ങാടിയില്‍ മകനും പേരക്കുട്ടിയും ചേര്‍ന്ന് മര്‍ദിച്ച് പുറന്തള്ളിയ വയോധികയെ നാട്ടുകാര്‍ ചേര്‍ന്ന് വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ മകന്‍ ശ്രീനിവാസ ഷെട്ടി (53), പേരക്കുട്ടി പ്രദീപ് ഷെട്ടി (28)എന്നിവരെ ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ചേര്‍ന്ന് 75കാരിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പോലീസ് സ്വമേധയാ കേസെടുത്താണ് അറസ്റ്റ് ചെയ്തത്.
Keywords: Mangalore, Karnataka, News, Police, Arrest, Son, Police arrested the son and grandson

Powered by Info News For You

Comments
Post a Comment