റാസല്‍ ഖൈമയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് വാഹനം ഇടിച്ച് മരിച്ചു

ദുബൈ: (https://ift.tt/2Oh2ppH) റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് വാഹനം ഇടിച്ച് മരിച്ചു. കാഞ്ഞങ്ങാട് കൊളവയല്‍ കൊത്തിക്കാലിലെ ഇബ്രാഹിം - സാജിത ദമ്പതികളുടെ മകന്‍ മുഹമ്മദ് റബീഹ് (22) ആണ് മരിച്ചത്. റാസല്‍ ഖൈമയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് റബീഹ്.
Dubai, news, Gulf, kasaragod, Vehicle, Death, Death, A young man from Kasargod was hit by a vehicle while crossing the road in Ras Al Khaimah

വെള്ളിയാഴ്ച രാത്രി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് റോഡ് മുറിച്ച് കടക്കുപ്പോള്‍ അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.

അവധിക്ക് നാട്ടില്‍ പോയിരുന്ന യുവാവ് ജനുവരിയിലാണ് തിരിച്ച് റാസല്‍ഖൈമയിലെത്തിയത്. സഹോദരങ്ങള്‍: ജബ്ബാര്‍ (അബുദാബി), മുബഷിറ, റബീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.



Keywords: Dubai, news, Gulf, kasaragod, Vehicle, Death, Death,  A young man from Kasargod was hit by a vehicle while crossing the road in Ras Al Khaimah
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?