കാസര്‍കോട് വീണ്ടും കോവിഡ് മരണം: മരിച്ചത് ആരിക്കാടി സ്വദേശി, മരണസംഖ്യ അഞ്ചായി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം. കുമ്പള ആരിക്കാടി സ്വദേശി അബ്ദല്‍ റഹ്മാന്‍ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ ഞായറാഴ്ച രാവിലെയാണ് മരണം.
ഇതോടെ ജില്ലയില്‍ മരണസംഖ്യ അഞ്ചായി. കഴിഞ്ഞ ദിവസം പരിയാരത്ത് ചികിത്സയിലായിരിക്കെ പടന്നക്കാട് സ്വദേശിനി മരിച്ചിരുന്നു. ഇന്ന് മലപ്പുറം തിരൂരങ്ങാടിയിലും 71കാരന്‍ മരിച്ചു.
Powered by Info News For You

Comments
Post a Comment