ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു
ദോഹ: (https://ift.tt/3fANCSJ) പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. മലപ്പുറം അരീക്കോട് കടുങ്ങല്ലൂര്‍ കൊന്നച്ചാലില്‍ മുഹമ്മദ് മുസ്തഫ(46)ആണ് മരിച്ചത്. ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നാട്ടില്‍ നിന്ന് ആറ് മാസം മുമ്പാണ് തിരിച്ചെത്തിയത്.
ലിമോസിന്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ കര്‍വ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകനായിരുന്നു. പരേതനായ കൊന്നച്ചാലി മൊയ്തീന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ, മക്കള്‍: ഷാജഹാന്‍, ശാമില്‍, സയാന്‍, ഫിയ ഫാത്തിമ.

Keywords: News, Gulf, Death, Qatar, Doha, Malayalees, Job, Driving, Food, Family, Keralite expat died due to heart attack
Powered by Info News For You

Comments
Post a Comment