ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി

കാസര്‍കോട്: (https://ift.tt/2CNLPv2) ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. തമിഴ്‌നാട് സ്വദേശിയും ഫോര്‍ട്ട് റോഡ് നാഗരകട്ടെയില്‍ താമസക്കാരുമായ അലമേലു (38), മകന്‍ പ്രതീഷ് (എട്ട്) എന്നിവരെ കാണാനില്ലെന്നാണ് ഭര്‍ത്താവ് പ്രഭു ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.
Kasaragod, News, Kerala, Missing, Son, wife, Husband, Complaint, Husband complains of missing wife and son

ഇൗ മാസം നാലാം തീയ്യതി മുതല്‍ ഇവരെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Keywords: Kasaragod, News, Kerala, Missing, Son, wife, Husband, Complaint,  Husband complains of missing wife and son


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?