ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും; പാർട്ടി നേതാവടക്കം അഞ്ച് പേര്‍ ഇടുക്കിയില്‍ അറസ്റ്റില്‍
ഇടുക്കി: (https://ift.tt/38DEb2h) രാജാപ്പാറ നിശാപാര്‍ട്ടിക്കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഉള്‍പ്പടെ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. സേനാപതി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റും, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയുള്‍പ്പടെ 5 പേരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 33 ആയി. പൊലീസിന്റെ കണക്കില്‍ ഇനി 14 പേര്‍കൂടി പിടിയിലാവാനുണ്ട്.
ഇതോടെ ക്വാറി ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ മന്ത്രി എംഎം മണിയേയും, സിപിഎമ്മിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കോണ്‍ഗ്രസ് പ്രദേശിക നേതാവിന്റെ അറസ്റ്റോടെ വെട്ടിലായി.
കെപിസിസി നിര്‍ദ്ദേശപ്രകാരം മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ട് വലിയ സമരപരിപാടികളിലേക്ക് കടക്കാനിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. കുറ്റക്കാര്‍ ആരായാലും നടപടിയെടുക്കണമെന്നും, ജെയിംസിനെതിരായ നടപടി പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം.
അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ജംഗിള്‍ പാലസ് റിസോര്‍ട്ട് അടച്ചുപൂട്ടൂം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചുവെന്ന് കാണിച്ച് ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറി റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ നല്‍കി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച തണ്ണിക്കോട്ട് മെറ്റല്‍സിന് റവന്യൂവകുപ്പ് റവന്യൂവകുപ്പ് അടച്ചുപൂട്ടി സീല്‍വച്ചിട്ടുണ്ട്. തെറ്റായ പത്രപരസ്യം കൊടുത്തതിന് ഉടമ റോയി കുര്യനെതിരെ നടപടിയുമുണ്ടാകും.
കഴിഞ്ഞ 28നാണ് തണ്ണിക്കോട്ട് മെറ്റല്‍സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടന്നത്. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിക്കാതെ പാര്‍ട്ടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തെന്നും മദ്യസല്‍ക്കാരം നടന്നെന്നുമാണ് ആരോപണം.
Keywords: News, Kerala, Idukki, Case, Congress, Minister, CPM, Arrest, Police, COVID-19, Inauguration, Party, Politics, Trending, Five persons arrested in Idukki for conducting night party and belly danceഇതോടെ ക്വാറി ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ മന്ത്രി എംഎം മണിയേയും, സിപിഎമ്മിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കോണ്‍ഗ്രസ് പ്രദേശിക നേതാവിന്റെ അറസ്റ്റോടെ വെട്ടിലായി.
കെപിസിസി നിര്‍ദ്ദേശപ്രകാരം മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ട് വലിയ സമരപരിപാടികളിലേക്ക് കടക്കാനിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. കുറ്റക്കാര്‍ ആരായാലും നടപടിയെടുക്കണമെന്നും, ജെയിംസിനെതിരായ നടപടി പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം.
അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ജംഗിള്‍ പാലസ് റിസോര്‍ട്ട് അടച്ചുപൂട്ടൂം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചുവെന്ന് കാണിച്ച് ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറി റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ നല്‍കി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച തണ്ണിക്കോട്ട് മെറ്റല്‍സിന് റവന്യൂവകുപ്പ് റവന്യൂവകുപ്പ് അടച്ചുപൂട്ടി സീല്‍വച്ചിട്ടുണ്ട്. തെറ്റായ പത്രപരസ്യം കൊടുത്തതിന് ഉടമ റോയി കുര്യനെതിരെ നടപടിയുമുണ്ടാകും.
കഴിഞ്ഞ 28നാണ് തണ്ണിക്കോട്ട് മെറ്റല്‍സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടന്നത്. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിക്കാതെ പാര്‍ട്ടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തെന്നും മദ്യസല്‍ക്കാരം നടന്നെന്നുമാണ് ആരോപണം.
Powered by Info News For You

Comments
Post a Comment