കാസർകോട്ട് ഒരു കോവിഡ് മരണം കൂടി
കാസര്‍കോട്: (www.kasargodvartha.com 26.07.2020) ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കുമ്പള പഞ്ചായത്ത് പരിധിയിലെ അബ്ദുര്‍ റഹ് മാനാ (70) ണ് മരിച്ചത്.
വൃക്ക - ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ കോവിഡ് ആന്റിജെൻ ടെറ്റ് നടത്തി ഫലം പോസിറ്റീവായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് മരണം സംഭവിച്ചത്.
Powered by Info News For You

Comments
Post a Comment