കോവിഡ് പ്രതിസന്ധിക്കിടെ ബസ് ചാര്‍ജ് വര്‍ധന: എട്ടു രൂപയ്ക്ക് രണ്ടര കി.മി ദൂരം സഞ്ചരിക്കാം, വിദ്യാര്‍ത്ഥി കണ്‍സെഷന് മാറ്റമില്ല


കേരളം (www.evisionnews.co): കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉയര്‍ത്താന്‍ മന്ത്രിസഭയുടെ അംഗീകാരം. മിനിമം ചാര്‍ജിന് മാറ്റമുണ്ടാകില്ല. എന്നാല്‍ മിനിമം ചാര്‍ജിന്റെ ദുരപരിധി അഞ്ച് കിലോമീറ്ററില്‍ നിന്ന് 2.5 കിലോമീറ്ററായി കുറച്ചു.

നേരത്തെ എട്ടു രൂപയ്ക്ക് അഞ്ചു കിലോമീറ്ററാണ് യാത്ര ചെയ്യാനാവുക. ഇനി അഞ്ചുകിമി സഞ്ചരിക്കാന്‍ 10 രൂപ നല്‍കേണ്ടി വരും. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?