സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: കോട്ടയത്ത് ചികിത്സയിലായിരുന്ന പൊലീസുകാരന്‍ മരിച്ചു

കോട്ടയം: (www.kvartha.com 01.08.2020) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസുകാരന്‍ മരിച്ചു. ഇടുക്കി സ്വദേശി സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയായിരുന്നു ഇദ്ദേഹം.

സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരന്‍ മരിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Kottayam, News, Kerala, Death, COVID-19, Treatment, Police, Medical College, Covid 19: Kerala police officer died in Kottayam

Keywords: Kottayam, News, Kerala, Death, COVID-19, Treatment, Police, Medical College, Covid 19: Kerala police officer died in Kottayam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?