പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍
തിരുവനന്തപുരം: (https://ift.tt/3e0OXAz) പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. ഞായറാഴ്ച രാവിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ വന്ന യാത്രക്കാരനെയാണ് പിടികൂടിയത്. തൃശ്ശൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ പ്രതിയും കണ്ണൂര്‍ സ്വദേശിയുമായ പ്രജീഷാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നടപടിക്രമം പൂര്‍ത്തിയാക്കി പ്രതിയെ പൊലീസിന് കൈമാറും.
Keywords: News, Kerala, Police, Accused, Case, Molestation, Travel, Airport, Thiruvananthapuram, Flight, Molestation case accused arrested in Trivandrum airportPowered by Info News For You

Comments
Post a Comment