തൃശ്ശൂരില്‍ പേരാമംഗലം ഇരട്ടക്കൊല കേസ് പ്രതിയെ വെട്ടിക്കൊന്നു
തൃശ്ശൂര്‍: (www.kvartha.com 06.07.2020) തൃശ്ശൂര്‍ അവണൂര്‍ മണിത്തറയില്‍ പേരാമംഗലം ഇരട്ടക്കൊല കേസ് പ്രതിയെ വെട്ടിക്കൊന്നു. അവണൂര്‍ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്. വഴിയരികില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Keywords: Thrissur, News, Kerala, Killed, Accused, Death, Case, Sijo, Accused killed in Thrissur
Keywords: Thrissur, News, Kerala, Killed, Accused, Death, Case, Sijo, Accused killed in Thrissur
Powered by Info News For You

Comments
Post a Comment