കന്നുകാലിയെ അഴിച്ചുകൊണ്ടുവരാന്‍ പോയ വീട്ടമ്മയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു

പുല്ലൂര്‍: (https://ift.tt/3f3Lthv) കന്നുകാലിയെ അഴിച്ചുകൊണ്ടുവരാന്‍ പോയ വീട്ടമ്മയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു. പുല്ലൂര്‍ തടത്തിലെ ശോഭന (47)യ്ക്കാണ് വിഷപ്പാമ്പിന്റെ കടിയേറ്റത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

പറമ്പില്‍ മേയാന്‍ കെട്ടിയ കന്നുകാലിയെ അഴിച്ചുകൊണ്ടുവരാന്‍ പോയതായിരുന്നു ശോഭന. ഇതിനിടെയാണ് ചുരുട്ട പാമ്പിന്റെ കടിയേറ്റത്. വീട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.

house wife hospitalised after snake bite


Keywords: Kasaragod, Pullur, Kerala, News, Snake bite, House-wife, house wife hospitalised after snake bite


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?