എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബീവറേജ് ഔട്ട് ലെറ്റ് പോലീസ് താല്‍ക്കാലികമായി അടപ്പിച്ചു
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (https://ift.tt/3f3Lthv) പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ക്വാറന്റൈനില്‍ പോയ ജീവനക്കാരുടെ ശ്രവ പരിശോധന ഫലം വരുന്നതു വരെ വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട് ലെറ്റ് പോലീസ് പൂട്ടി സുരക്ഷാ വലയം ഏര്‍പ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് നടപടി.വ്യാഴ്ച്ചയാണ് വെള്ളരിക്കുണ്ട് ബീവറേജില്‍ പരിശോധനക്ക് എത്തിയ കാഞ്ഞങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ പരിശോധനക്ക് എത്തിയ ദിവസം മുതല്‍ ഇവിടെ ജോലി ചെയ്ത മുഴുവന്‍ ജീവനക്കാരോടും ആരോഗ്യ വകുപ്പ് അധികൃതര്‍ ക്വാറന്റേനില്‍ പോകാന്‍ ആവശ്യ പെടുകയായിരുന്നു.ബീവറേജിന് തൊട്ടു ചേര്‍ന്നുള്ള സ്റ്റേഷനറി കടയും പോലീസ് അടപ്പിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് പെട്രോള്‍ പമ്പിനടുത്തെ കൊറിയര്‍ സ്ഥാപന ജീവനക്കാരനും വ്യഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കരിന്തളം സ്വദേശിയായ ജീവനക്കാരന്‍ പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നുബീവറേജ് പോലെ പൊതു ജന സമ്പര്‍ക്കം കൂടുതലുള്ള കൊറിയര്‍ സ്ഥാപനത്തിലും കോവിഡ് സ്ഥിരീകരണം ഉണ്ടായതിനാല്‍ വെള്ളരിക്കുണ്ടില്‍ കര്‍ശന നിയന്ത്രങ്ങളാണ് പോലീസും ആരോഗ്യ വകുപ്പും നടപ്പാക്കി വരുന്നത്.
Keywords: Vellarikundu, news, Kerala, COVID-19, Police, beverage outlet was temporarily closed due to covid for police

Powered by Info News For You

Comments
Post a Comment