ആലക്കോട് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: (www.kvartha.com 19.07.2020) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അമ്മയെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. ആലക്കോട് തിമിരിയിലാണ് മകന് പിന്നാലെ അമ്മയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയില്‍ സന്ദീപ് (35), മാതാവ് ശ്യാമള (55) എന്നിവരാണ് മരിച്ചത്.
സന്ദീപിനെ ശനിയാഴ്ച രാത്രിയില്‍ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതിനിടെ കാണാതായ മാതാവ് ശ്യാമളയെ ഞായറാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kannur, News, Kerala, Death, Suicide, Mother, Son, hospital, Police, House, Mother and son found dead in Alakode

Powered by Info News For You

Comments
Post a Comment