യു പി എസ് സി എന്‍ജിനീയറിങ് സര്‍വീസസ്, ജിയോ-സയന്റിസ്റ്റ് മെയിന്‍ പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: (https://ift.tt/3hfOIUd) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്‍ജിനീയറിങ് സര്‍വീസസ്, ജിയോ-സയന്റിസ്റ്റ് മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 18-നും ജിയോ-സയന്റിസ്റ്റ് പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലായും നടത്തും. നേരത്തെ ഈ പരീക്ഷകള്‍ ജൂണ്‍ 27, 28 തീയതികളില്‍ നടത്താനായിരുന്നു കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്.
ജൂലായ് 22-ന് നടത്താനിരുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 22-നും നടക്കും. ഇത്തവണത്തെ എന്‍ഡി എ & നേവല്‍ പരീക്ഷ സെപ്റ്റംബര്‍ 6-ന് നടക്കും. മാറ്റിവെച്ച സിവില്‍ സര്‍വീസ് അഭിമുഖം തിങ്കളാഴ്ച പുനരാരംഭിക്കുമെന്നും അറിയിച്ചു.

Keywords: News, National, India, New Delhi, Education, Examination, Date, Engineering Student, COVID-19, UPSC engineering services main examination date declared
Powered by Info News For You

Comments
Post a Comment