രണ്ട് വനിതാ പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു
തിരുവനന്തപുരം: (www.kvartha.com 17.07.2020) രണ്ട് വനിതാ പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവര്‍ത്തനം താല്‍ക്കാലികമായി അടച്ചു. നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ മുന്‍കരുതലെടുത്തിട്ടും കോവിഡ് വ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ഭക്ഷണമുള്‍പ്പെടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി വ്യാഴാഴ്ച അറിയിച്ചിരുന്നു.
Keywords: Thiruvananthapuram, News, Kerala, COVID-19, Trending, Police, Lady police, Crime Branch, Chief Minister, Pinarayi vijayan, Crime branch head quarters closed as two women police officers test covid positive

Powered by Info News For You

Comments
Post a Comment