ടയര്‍ കയറ്റി വരികയായിരുന്ന ടെമ്പോ വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു

കാസര്‍കോട്: (https://ift.tt/3g8zUpY) ടയര്‍ കയറ്റി വരികയായിരുന്ന ടെമ്പോ വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. കോഴിക്കോട് നിന്നും ടയറുമായി കാസര്‍കോട്ടേക്ക് വരികയായിരുന്ന ടെമ്പോ വാനാണ് ചെമ്മനാട് അപകടത്തില്‍പെട്ടത്.

ഡ്രൈവര്‍ കോഴിക്കോട് സ്വദേശി നിഷാദ് (27) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്.



Keywords: Kasaragod, Kerala, news, Chemnad, Accident, Tempo van met with accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?