ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നയാള്‍ മരണപ്പെട്ടു

പരിയാരം: (https://ift.tt/3fakj9a) ഗള്‍ഫില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നയാള്‍ മരണപ്പെട്ടു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദീന്‍ (48) ആണ് മരിച്ചത്. ഗള്‍ഫില്‍ നിന്നെത്തി തലശ്ശേരിയിലെ ലോഡ്ജില്‍ ക്വാറന്റൈന്‍ കഴിയുകയായിരുന്നു ഷംസുദ്ദീന്‍.

വെള്ളിയാഴ്ച ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശ്ശേരി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
Kannur, news, Medical College, Death, Quarantined man died


Keywords: Kannur, news, Medical College, Death, Quarantined man died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?