യുഎസ് എംബസിയ്ക്ക് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് ഡെല്‍ഹി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു
ന്യൂഡെല്‍ഹി: (https://ift.tt/38sDhpm) എംബസിയ്ക്ക് സമീപം കാറിടിച്ച് ഡെല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. അമിതവേഗത്തിലെത്തിയ കാറിടിച്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ലാല്‍ മാന്‍ സിങ് സിസോദിയ (51)യാണ് അപകടത്തില്‍ മരിച്ചതെന്ന് ഡെല്‍ഹി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്.
രാജസ്ഥാന്‍ സര്‍വകലാശാല അധ്യാപകനായ സിദ്ധാര്‍ഥ് ഭഗത്താണ് കാറോടിച്ചിരുന്നതെന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സിദ്ധാര്‍ഥ് ഭഗത്ത് മദ്യലഹരിയിലായിരുന്നോ വാഹനമോടിച്ചിരുന്നതെന്ന കാര്യത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് യാദവ് കൂട്ടിച്ചേര്‍ത്തു. ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords: News, National, Police, Death, Accident, Road, Teacher, Arrest, Case, Police Station, Delhi policeman on duty outside US Embassy died in accident
Powered by Info News For You

Comments
Post a Comment