ജില്ലയില്‍ അഞ്ചു പോലീസ് പരിധികളില്‍ ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ
കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ താഴെ കാണുന്ന അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2020 ജൂലൈ 25 രാത്രി 12മണി മുതല്‍ സി ആര്‍ പി സി 144 പ്രകാരം നിരോധാനജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവായി. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ.
Powered by Info News For You

Comments
Post a Comment