തൂക്ക് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞു

കാസർകോട്: (www.kasargodvartha.com 25.07.2020) തൂക്ക് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞു.
Kasaragod, News, Cheroor, Bridge, River, Deadbody, Kerala, Man, Poinachi, Koliyadukkam, Police, Investigation, Body found Dead identified.

ചേരൂർ തൂക്ക് പാലത്തിന് സമീപമാണ് ശനിയാഴ്ച രാവിലെ പുഴക്കരയിൽ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിലാണ് കോളിയടുക്കം കോണത്ത് മൂല സ്വദേശിയും പൊയിനാച്ചിയിൽ താമസക്കാരനുമായ രവിചന്ദ്രൻ പൊതുവാളാണ് (52) മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.

അബദ്ധത്തിൽ പുഴയിൽ വീണ് മരിച്ചതാകാമെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിൽ കാര്യമായ പരിക്കുകളൊന്നും കാണാനില്ല. വിദ്യാനഗർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

Keywords: Kasaragod, News, Cheroor, Bridge, River, Deadbody, Kerala, Man, Poinachi, Koliyadukkam, Police, Investigation, Body found Dead identified.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?