കർഷകനെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: (https://ift.tt/3jzrYkl) കർഷകനെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബായാർ പെർവാടിയിലെ ഗണേഷ് കുമാറി(55)നെയാണ് വെള്ളിയാഴ്ച തുങ്ങി മരിച്ച നിലയിൽ കണ്ടത്. തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
നാരായണ ജോഷി- ശങ്കരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
Keywords: Kasaragod, Kerala, News, Farmer, Garden, Death, Farmer found dead in garden
നാരായണ ജോഷി- ശങ്കരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
Keywords: Kasaragod, Kerala, News, Farmer, Garden, Death, Farmer found dead in garden
Powered by Info News For You

Comments
Post a Comment