അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ പ്രതികള്‍ ആക്രമിച്ചു; ഒരു പോലീസുകാരന് വെട്ടേറ്റു, പ്രതികള്‍ വെട്ടിച്ച് കടന്നു കളഞ്ഞു

തിരുവല്ല: (https://ift.tt/315uCpr) അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു പോലീസുകാരന് വെട്ടേറ്റു. തിരുവല്ല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനാണ് പരിക്കേറ്റത്. വെട്ടേറ്റ് സന്തോഷിന്റെ ചുണ്ട് മുറിഞ്ഞു. സംഭവത്തിന് ശേഷം പോലീസുകാരെ വെട്ടിച്ച് പ്രതികള്‍ കടന്നു കളഞ്ഞു.

News, Kerala, Pathanamthitta, Case, Accused, attack, Police, Escaped, Crime, Accused attacked the police team in Thiruvala

കവിയൂരില്‍ കഴിഞ്ഞ ദിവസം വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളായ ലിജിന്‍, ബിജിത് എന്നിവരാണ് പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തി കടന്നു കളഞ്ഞത്. ആയുധങ്ങളുമായാണ് പ്രതികള്‍ പോലീസിനെ ആക്രമിച്ചത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി എന്ന് പോലീസ് അറിയിച്ചു.
   
Keywords: News, Kerala, Pathanamthitta, Case, Accused, attack, Police, Escaped, Crime,  Accused attacked the police team in Thiruvala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?