വിദ്യാനഗര്‍ സ്റ്റേഷനിലെ എസ്‌ഐമാര്‍ ഉള്‍പ്പടെ മൂന്നു പൊലീസുകാര്‍ കോവിഡ് നിരീക്ഷണത്തില്‍

കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കം വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പടെ മൂന്നു പോലീസുകാര്‍ നിരീക്ഷണത്തില്‍. മഞ്ചേശ്വരം സ്റ്റേഷനില്‍ നിന്നും സ്ഥലം മാറി വന്ന പ്രിന്‍സിപ്പല്‍ എസ്‌ഐയും മറ്റു രണ്ടുപേരുമാണ് രോഗ ബാധിതരായിരുന്നവരുടെ സമ്പര്‍ക്കത്തെ തുടര്‍ന്ന് ക്വാറന്റീനില്‍ പോയത്. മൂന്നുപേരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?