കോവിഡ് പരിശോധന നടത്താതെ അതിഥിതൊഴിലാളികള്‍ പണിസ്ഥലത്തേക്ക് എത്തുന്നതായി ആരോപണം

കാസര്‍കോട്: (https://ift.tt/3gwCCFR) കോവിഡ് പരിശോധന നടത്താതെ അതിഥിതൊഴിലാളികള്‍ പണിസ്ഥലത്തേക്ക് എത്തുന്നതായി ആരോപണം. രാത്രി ട്രെയിനിലും മറ്റും എത്തുന്ന അതിഥി തൊഴിലാളികള്‍ കോവിഡ് പരിശോധന നടത്തുകയോ നിരീക്ഷണത്തില്‍ കഴിയുകയോ ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അടുത്തിടെ സ്റ്റേഷനില്‍ നിന്നു പരിശോധന നടത്താതെ മുങ്ങിയ 2 പേരെ നാട്ടുകാര്‍ പൊലീസിന്റെ സഹായം തേടി നിരീക്ഷണത്തിലാക്കിയിരുന്നു. ഇതോടെ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുകയാണ്.
Kasaragod, Kerala, News, COVID-19, Employees, workers entering into state without COVID test, workers entering into state without COVID test

ചില ഹോട്ടലുകളില്‍ അടക്കം കോവിഡ് നിയന്ത്രണം പാലിക്കാതെ ജോലി ചെയ്യുന്നവര്‍ ഉണ്ടെന്നും ആരോപണമുയരുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങുന്ന അതിഥിത്തൊഴിലാളികളെയും മറ്റും പരിശോധിക്കുന്നതിന് ആരോഗ്യവകുപ്പ് ജീവനക്കാരും പൊലീസും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരെയും പരിശോധന നടത്താതെ പുറത്തു കടക്കാന്‍ അനുവധിക്കുന്നുല്ലെന്നും അധികൃതര്‍ പറയുന്നു


Keywords: Kasaragod, Kerala, News, COVID-19, Employees, workers entering into state without COVID test, workers entering into state without COVID test


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?