ചേരൂര്‍ പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വിദ്യാനഗര്‍ (www.evisionnews.co): ചേരൂര്‍ പുഴയില്‍ അജ്ഞാത ജഡം കണ്ടെത്തി. ശനിയാഴ്ച രാവിലെയോടെയാണ് ജഡം കരക്കടിഞ്ഞ നിലയില്‍ കാണപ്പെട്ടത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി പരിശോധിച്ചു. പൊയിനാച്ചിയില്‍ താമസക്കാരനായ കോളിയടുക്കം സ്വദേശിയുടേതാണെന്നാണ് പ്രാഥമിക വിവരം.
Powered by Info News For You

Comments
Post a Comment