അലാസ്‌കയില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗം അടക്കം ഏഴ് പേര്‍ മരിച്ചു
വാഷിങ്ടണ്‍: (https://ift.tt/315uCpr) യുഎസിലെ അലാസ്‌കയിലെ ആംഗറേജില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. സോള്‍ഡോട്‌ന വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ചയാണ് ആകാശത്തുവച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. ഒരു വിമാനത്തിലുണ്ടായിരുന്ന യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗവും അടക്കം എല്ലാവരും മരണമടഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പ്രതിനിധീകരിക്കുന്ന ഗാരി നോപ്പ് ആണ് മരിച്ചത്. ഇയാള്‍ ഒറ്റയ്ക്കായിരുന്നു ഒരു വിമാനത്തിലെന്നാണ് വിവരം. രണ്ടാമത്തെ വിമാനത്തില്‍ സൗത്ത് കാരലീനയിലെ നാലു വിനോദസഞ്ചാരികളും, കന്‍സാസില്‍നിന്നുള്ള ഗൈഡും സോള്‍ഡോട്‌നയില്‍നിന്നുള്ള പൈലറ്റുമാണ് ഉണ്ടായിരുന്നത്.
ആറുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. വിമാനാവശിഷ്ടങ്ങള്‍ ഹൈവേയില്‍ വീണതിനാല്‍ സംഭവത്തിന് പിന്നാലെ ഹൈവേ അടയ്ക്കുകയും ചെയ്തു.

Keywords: News, World, America, Plane, Air Plane, Death, Flight Collision, Pilot, Hospital, 7 including state lawmaker died in mid-air plane collision in United States
Powered by Info News For You

Comments
Post a Comment