റഷ്യയില്‍ നിന്നെത്തി കോവിഡ് നിരീക്ഷത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
കോട്ടയം: (www.kvartha.com 14.07.2020) റഷ്യയില്‍ നിന്നെത്തി കോവിഡ് നിരീക്ഷത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ കൃഷ്ണപ്രിയ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു.
Keywords: Kottayam, News, Kerala, Suicide, Death, Student, COVID-19, Medical student, MBBS, House, Observation, Medical student, who was under observation, hanged herself

Powered by Info News For You

Comments
Post a Comment