സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് എറണാകുളം സ്വദേശി
കൊച്ചി: (https://ift.tt/2E0MWbz) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മരിച്ചത് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന 67കാരന്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ 41 ആയി.
ജൂലൈ എട്ടിനാണ് ഇയാളെ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ ന്യുമോണിയ ബാധിച്ച നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്‌ക്കരിക്കുക.
Keywords: News, Kerala, Kochi, Health, COVID-19, Death, hospital, Treatment, One more covid death in Kerala

Powered by Info News For You

Comments
Post a Comment